Web Desk

October 28, 2020, 6:40 pm

നവതിയിലെത്തിയ ശ്രീ സി വി ത്രിവിക്രമന് ഗവർണ്ണറുടെ ആദരം

Janayugom Online

വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയായി ആയി 44 വർഷം സേവനമനുഷ്ഠിച്ച 40 അവധിയിൽ എത്തിയ സിവി ത്രിവിക്രമനെ ബഹുമാനപ്പെട്ട 8 കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊന്നാടയണിയിച്ച് ‘ആദരിച്ചു. ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ്മ, പ്രൊഫ. ജി ബാലചന്ദ്രൻ , ഏഴാച്ചേരി രാമചന്ദ്രൻ, അഡ്വ. ബി സതീശൻ എന്നിവർ സമീപം.

Eng­lish sum­ma­ry; vay­alar ramavar­m­ma award updation

You may also like this video;