വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ജനയുഗം വാര്‍ഷിക പദ്ധതി വരിക്കാരനായി

ജനയുഗം വാര്‍ഷിക പദ്ധതി വരിക്കാരനായ ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവംഗം എന്‍ എസ് ശിവപ്രസാദ്, ചേര്‍ത്തല മണ്ഡലം കമ്മറ്റി അംഗം കെ കെ ഗോപാലന്, വയലാര്‍ ലോക്കല്‍ കമ്മറ്റിയംഗം എ ജി അശോകന് എന്നിവരില്‍ നിന്നും പത്രം ഏറ്റുവാങ്ങുന്നു