ആന്ധ്രാപ്രദേശില്‍ റോഡപകടത്തില്‍ മൂന്ന് മരണം, എട്ട് പേര്‍ക്ക് പരിക്ക്

Web Desk
Posted on August 18, 2019, 9:45 pm

ഈസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശില്‍ ഓട്ടോ ലോറിയുമായി കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിയാദയൈ(36), സത്യനാരായണ(46), എം എടുക്കൊണ്ടാലു (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

YOU MAY LIKE THIS VIDEO ALSO