ഒറ്റ,ഇരട്ട അക്ക നിയന്ത്രണമില്ല: ഈ സമയങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം
Janayugom Webdesk
തിരുവനന്തപുരം
May 5, 2020 10:05 am
കേരളത്തില്‍ ഒറ്റ,ഇരട്ട അക്ക വാഹന നിയന്ത്രണം നീക്കി. ഇതോടെ ഇനി രാവിലെ ഏഴുമുതല്‍ രാത്രി എഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവില്ല. അവശ്യസര്‍വീസുകള്‍ക്കുമാത്രമാണ് ഇവിടെ അനുമതിയുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.