ഇന്ധന വില വർധന; സംസ്ഥാനത്ത് വെള്ളിയാഴ്ച വാഹനപണിമുടക്ക്

Web Desk

തിരുവനന്തപുരം

Posted on July 09, 2020, 12:04 pm

സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വാഹനപണിമുടക്കിന് ആഹ്വാനം ചെയ്ത് മോ​ട്ടോർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക, ഓ​ട്ടോ-ടാ​ക്സി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, പെ​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Eng­lish sum­ma­ry; vehi­cle strike on fri­day

You may also like this video;