Web Desk

January 18, 2021, 12:22 pm

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ പത്നി എം പി സുനീതി അമ്മ നിര്യാതയായി

Janayugom Online

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗ്ഗവന്റെ ഭാര്യ സുനീതി ടീച്ചർ അന്തരിച്ചു. 89 വയസ്സായിരുന്നു.

പട്ടത്തെ വസതിയിലാണ് ഭൗതിക ശരീരം ഇപ്പോൾ. ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം. 

മരണം വരെയും വീട്ടിലെ ഒരംഗത്തെപോലെയുള്ള വാത്സല്യപൂർണ്ണമായ സമീപനമാണ് സുനീതി ടീച്ചർ സ്വീകരിച്ചിട്ടുള്ളത് ടീച്ചറുടെ നിര്യാണത്തിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ ജി ആർ അനിൽ അനുശോചനം രേഖപ്പെടുത്തി.

Eng­lish Sum­ma­ry : Ex CPI State Sec­re­tary Veliyam Bhar­ga­van’s wife passed away

You may also like this video :