വിധി അംഗീകരിക്കണമെന്ന് ഗഡ്ക്കരി

Web Desk
Posted on November 09, 2019, 11:40 am

വിധി എല്ലാവരും മാനിക്കണമെന്നും എല്ലാ ജനങ്ങളും സമാധാനം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പ്രതികരിച്ചു.