കോടതി വിധി എല്ലാവരും മാനിക്കണമെന്ന് മുരളിമനോഹര്‍ ജോഷി

Web Desk
Posted on November 09, 2019, 12:28 pm

ന്യൂഡല്‍ഹി: എല്ലാവരും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ വേണ്ടി നില കൊള്ളണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷി. കോടതി വിധി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.