August 14, 2022 Sunday

വൈറലായ ആ വിവാഹ ഫോട്ടോഷൂട്ടിന്റെ വീഡിയോയും എത്തി, അതും ട്രെൻഡിംഗിൽ ടോപ്

Janayugom Webdesk
December 14, 2019 7:13 pm

സോഷ്യൽ മീഡിയയിൽ തരംഗമായ ആ സേവ് ഡി ഡേറ്റ് വിവാഹ ഫോട്ടോഷൂട്ടിന്റെ വീഡിയോയും എത്തി. പിന്നാക്കിൾ ഇവൻറ് പ്ലാനേഴ്‌സ് ആണ് ഏറെ വിമർശനം സൃഷ്ടിച്ച റാമിന്റെയും ഗൗരിയുടെയും സേവ് ദി ഡേറ്റ് വീഡിയോ തയാറാക്കിയത്.

പൂനയിൽ നിന്നുള്ള ദമ്പതികളുടെ ആവശ്യപ്രകാരമാണ് തങ്ങൾ ആ സേവ് ദി ഡേറ്റ് തയാറാക്കിയതെന്ന് പിന്നാക്കിളിന്റെ അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. എന്തായാലും ഇപ്പോൾ പുറത്ത് വിട്ട വീഡിയോയും ട്രെൻഡിംഗിൽ മുകളിലാണ്. വീഡിയോ കാണാം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.