20 April 2024, Saturday

Related news

June 1, 2022
May 31, 2022
May 30, 2022
May 29, 2022
May 28, 2022
May 27, 2022
May 17, 2022
May 16, 2022
May 16, 2022
May 15, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള

Janayugom Webdesk
May 16, 2022 9:22 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 10 മണിക്ക് ആരോഗ്യവകുപ്പ് — ഐഎസ്എം സംഘടിപ്പിക്കുന്ന സെമിനാര്‍— ജീവിത ശൈലി രോഗങ്ങളും ആയുര്‍വേദവും, 11.30ന് സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍— വയോജനക്ഷേമവും സംരക്ഷണവും നിയമം 2007, 2.30ന് സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന- കലാ സാംസ്‌കാരിക പരിപാടികള്‍ ( ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെയും ഗ്രൂപ്പുകളുടെയും കലാപരിപാടികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കലാപരിപാടികള്‍, 4 മണിക്ക് പ്രശസ്ത സിനിമാ, സീരിയല്‍ താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലായും സംഘവും അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള, 7 മണിക്ക് വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

Eng­lish sum­ma­ry; Vid­hu Prathap and com­pa­ny per­form on ente Ker­alam stage today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.