September 29, 2022 Thursday

Related news

September 27, 2022
July 2, 2022
June 27, 2022
June 21, 2022
February 8, 2022
January 26, 2022
January 7, 2022
November 19, 2021
October 21, 2021
August 31, 2021

ഓണ്‍ലെെന്‍ പഠനം; വിദ്യാര്‍ത്ഥികള്‍ക്ക് മൊബെെല്‍ ഫോണ്‍ വാങ്ങാൻ പലിശ രഹിത വായ്പ

Janayugom Webdesk
June 24, 2021 2:01 pm

ഓണ്‍ലെെന്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബെെല്‍ ഫോണിന് പലിശ രഹിത വായ്പ നല്‍കാന്‍ പദ്ധതി. വിദ്യാ തരംഗിണി എന്ന പേരിട്ടിരിക്കുന്ന പദ്ധതി വഴിയാണ് വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. ഒരു വിദ്യാര്‍ത്ഥിക്ക് മൊബെെല്‍ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം

 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.