പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലൻസ് ഡിവൈഎസ്പി ശ്യം കുമാര്‍ കോടതി സമര്‍പ്പിക്കും. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണോ എന്ന കാര്യത്തില്‍ തീരൂമാനം പിന്നീടായിരിക്കും. പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാംഹികുഞ്ഞിനെ 18 ന് അറസ്റ്റ് ചെയ്തെങ്കിലും ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യല്‍ വിജിലൻസിന് കഴിഞ്ഞിരുന്നില്ല.
ENGLISH SUMMARY: vigilance questioning ibrahim kunj
YOU MAY ALSO LIKE THIS VIDEO