Web Desk

കൊച്ചി

December 21, 2020, 6:00 pm

വി കെ ഇബ്രാഹിംകുഞ്ഞിനെ 28ന് വീണ്ടും ചോദ്യം ചെയ്യും

Janayugom Online

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും .ഈ മാസം 28 ന്  ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുള്ള അനുമതി മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നൽകിയത്. ആശുപത്രിയിൽ കോടതി നിബന്ധനകൾ  പാലിച്ചു ചോദ്യം ചെയ്തതിനാൽ കൂടുതൽ സമയം ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു .ഇതേ തുടർന്നാണ് ഒരു ദിവസം കൂടി അനുവദിച്ചത്.

Eng­ligh Sum­ma­ry: vig­i­lance will inter­ro­gate V K Ibrahim Kunju

You May Like this video also