December 1, 2023 Friday

Related news

August 2, 2023
February 15, 2023
January 22, 2023
January 17, 2023
December 12, 2022
November 28, 2022
August 26, 2022
August 20, 2022
June 25, 2022
May 6, 2022

വിജയ് ആരാധക കൂട്ടായ്മ രാഷ്ട്രീയത്തിലേക്ക്; തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാൻ അനുമതി നല്‍കി താരം

Janayugom Webdesk
ചെന്നൈ
September 19, 2021 11:26 am

തമിഴ്‌ന‌ടൻ വിജയ് ആരാധക കൂട്ടായ്മ രാഷ്ട്രീയത്തിലേക്ക്.വിജയ് തന്നെയാണ് ഇക്കാര്യം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കുമെന്നാണ് വിവരം.എന്നാല്‍ വിജയ് മത്സരിക്കാന്‍ സാധ്യതയില്ല.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താരത്തിന്റെ ചിത്രം ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

UPDATING.….…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.