Friday
22 Feb 2019

ഇന്ത്യ വിടും മുമ്പ് വിജയ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് രാഹുല്‍ ഗാന്ധി

By: Web Desk | Sunday 26 August 2018 8:50 AM IST

ലണ്ടന്‍:

ഇന്ത്യ വിടുന്നതിനു മുമ്പ് വിജയ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പ്രത്യേക ബന്ധമുണ്ട്. അവര്‍ക്കെതിരെ യാതൊരു നടപടിയെടുക്കാത്തത് അതിനാലാണെന്നും രാഹുല്‍ പറഞ്ഞു.

Related News