October 4, 2022 Tuesday

Related news

October 2, 2022
October 2, 2022
September 25, 2022
September 21, 2022
September 16, 2022
September 14, 2022
September 12, 2022
September 12, 2022
September 12, 2022
September 11, 2022

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പെട്ടു

Janayugom Webdesk
ആലപ്പുഴ
November 3, 2020 9:37 am

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംങ്ഷനില്‍ ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെയായിരുന്നു അപകടം. തുറവൂര്‍ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലേക്ക് വിജയ് യേശൂദാസിന്റെ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളുടെ മുൻഭാഗം തകർന്നു.

Eng­lish sum­ma­ry: Vijay Yesud­has Car accident

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.