25 April 2024, Thursday

Related news

April 16, 2024
April 11, 2024
April 9, 2024
February 7, 2024
January 8, 2024
January 7, 2024
December 24, 2023
December 11, 2023
December 11, 2023
December 11, 2023

ജമ്മുവിൽ ലഷ്കർ ഇ ത്വയ്ബ ഭീകരരെ ഗ്രാമീണർ പിടികൂടി

Janayugom Webdesk
July 3, 2022 12:44 pm

ജമ്മു കശ്മീരിലെ റിയാസില്‍ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ ​ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറി. ഭീകരരിൽ നിന്നും രണ്ട് എകെ റൈഫിളുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും കണ്ടെടുത്തു.

രജൗരി ജില്ലയിലെ താമസക്കാരനും ജില്ലയിൽ അടുത്തിടെ നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനുമായ ലഷ്കർ ഇ ത്വയ്ബ കമാൻഡർ താലിബ് ഹുസൈൻ, തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള തീവ്രവാദി ഫൈസൽ അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായത്. ഭീകരവാദികളെ പിടികൂടിയ ​ഗ്രാമീണർക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Eng­lish summary;Villagers cap­ture Lashkar-e-Tai­ba ter­ror­ists in Jammu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.