സന്തോഷ വാർത്ത അറിയിച്ച് വിനീത് ശ്രീനിവാസൻ: വിഹാന് കൂട്ടായി കുഞ്ഞു പെങ്ങൾ

Web Desk
Posted on October 05, 2019, 11:08 am

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രണ്ടാമതായി പെണ്‍കുഞ്ഞു പിറന്നു. വിനീത് തന്റെ ഫേസ്ബുക് പേജിലൂടെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ കുഞ്ഞു മകന്‍ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നാണ് വിനീത് കുറിച്ചത്. എല്ലാവരുടെ പ്രാര്‍ത്ഥനയും ആശംസയും തനിക്കൊപ്പം വേണമെന്നും വിനീത് പറയുന്നു.