20 April 2024, Saturday

Related news

May 13, 2022
May 12, 2022
May 7, 2022
May 6, 2022
May 3, 2022
May 1, 2022
April 29, 2022

എന്റെ കേരളം അരങ്ങില്‍ ഇന്ന് വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ട കച്ചേരി- ലയസൗഭഗം

Janayugom Webdesk
പാലക്കാട്
May 3, 2022 10:00 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന- വിപണനമേളയില്‍ സെമിനാര്‍ സെഷന്‍സില്‍ ഇന്ന് രാവിലെ 11 മണിക്ക്
വയോജനക്ഷേമം- എന്‍ സോണിയ (ടെക്‌നിക്കല്‍ അസിസ്റ്റന്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ് പാലക്കാട്). ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി- സി അനീറാ കബീര്‍ (പ്രസിഡന്റ്, ടി ജി ഒരുമ കമ്മ്യൂണിറ്റി). എല്‍ഡര്‍ ലൈന്‍— അനൂപ് സി ശേഖര്‍ (ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി വകുപ്പ്). ഭിന്നശേഷിക്ഷേമം- മനോജ് മേനോന്‍ (സീനിയര്‍ ക്ലര്‍ക്ക്, ജില്ലാ സാമൂഹ്യ നീതിവകുപ്പ്). 12ന് റോഡപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം- പി എം രവികുമാര്‍ (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്). 3 മണിക്ക് റോഡ് സുരക്ഷ ക്രമീകരണങ്ങളും നൂതന സാങ്കേതിക വിദ്യയും- പി പ്രമോദ് (അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍ ഷൊര്‍ണ്ണൂര്‍). 5.15ന് കലാ സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം സുനിത നെടുങ്ങാടി (ഗായിക), 5.30ന് ഓട്ടന്‍തുള്ളല്‍— പ്രഭാവതിയും സംഘവും, 5.45ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാരുടെ പരിപാടി, 6മണിക്ക് കാവേറ്റം നാട്ടറിവുപാട്ടുകള്‍ നാടന്‍ കലകളുടെ വിരുന്ന്- കാവേറ്റം നാടന്‍കലാ പഠന ഗവേഷണ കേന്ദ്രം, പാലക്കാട്. 7.30ന് ലയസൗഭഗം മോഹിനിയാട്ട കച്ചേരി- വിനീത നെടുങ്ങാടി.

Eng­lish sum­ma­ry; Vineetha Nedun­gadi’s Mohiniy­at­ta con­cert on ente Ker­alam stage palakkad today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.