Web Desk

April 18, 2020, 6:31 pm

ലോക്ക്ഡൗണ്‍ കാലത്ത് കരകൗശല നിര്‍മ്മാണവുമായി വിനുമോഹൻ

Janayugom Online

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടില്‍ തന്നെയാണ്. ജോലിത്തിരക്കുകളും മറ്റും കാരണം മാറ്റിവെച്ച തങ്ങളുടെ കഴിവുകള്‍ എല്ലാം തന്നെ പുറത്തെത്തിയ ഒരു സമയം കൂടിയാണ് ലോക്ക്ഡൗണ്‍ കാലഘട്ടം. വീട്ടില്‍ വെറുതേയിരിക്കുന്ന സമയം എങ്ങനെ പ്രയോജനകരമാക്കാം എന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് വിനു മോഹൻ. വീഡിയോ കാണാം

you may also like this video;