December 5, 2022 Monday

കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ല്

Janayugom Webdesk
തിരുവനന്തപുരം
June 5, 2020 5:53 pm

തിരുവനന്തപുരം ആറ്റിങ്ങലില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ല്. പരിസ്ഥിതി ദിനാഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കല്ലേറും ഭീഷണിയും അടക്കമുള്ളവ ഉണ്ടായി.

കെഎസ്‌യു നേതാവിന്റെ അനുയായികളും ഡിസിസി അധ്യക്ഷന്‍റെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീലിന്റെ വീടാക്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു.

eng­lish sum­ma­ry: vio­lence between con­gress workers
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.