ഫോട്ടോ ഷൂട്ടുകൾക്കും പോസ്റ്റ് വെഡ്ഡിങ് വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ഇന്നുള്ളത്. അത് കൊണ്ട് തന്നെ ജീവിതത്തിലെ ഒരിക്കലൂം മറക്കാനാവാത്ത ആ സുന്ദര നിമിഷം എങ്ങനെ ഭംഗിയാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. സമീപ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒരു ഗാനം അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മയുടെ പാട്ടാണ്. ആ പാട്ടിന്റെ അകമ്പടിയോടയുള്ള പോസ്റ്റ് വെഡ്ഡിങ് വീഡിയോയും ശ്രദ്ധേയമാകുകകയാണ് ഇപ്പോൾ. അനുരാജ് അശ്വനി ദമ്പതികളുടെ വിഡീയോയാണ് നഞ്ചിയമ്മയുടെ ഗാനവും,പ്രൈം ലെന്‍സ് ഫോട്ടോഗ്രഫിയുടെ മികവിലും ശ്രദ്ധ നേടുന്നത്. മനോഹരമായ വീഡിയോ ഇതിനോടകം സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
വീഡിയോ കാണാം…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.