ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുകയാണ്. എല്ലാവരും ഒറ്റകെട്ടായി തന്നെ ഈ മഹാമാരിയെ നേരിടുമ്പോൾ സ്വയം മുൻകരുതൽ സ്വീകരിച്ച വൃദ്ധന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.ആളുകളെ അകറ്റി നിര്‍ത്താന്‍ അരയില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുള്ള ഡിസ്‌ക് ധരിച്ച് നില്‍ക്കുകയാണ് മധ്യവയസ്‌കന്‍. ഓറഞ്ച് നിറത്തിലുള്ള കാര്‍ഡ്‌ബോര്‍ഡ് ഡിസ്‌ക്കാണ് ഇയാള്‍ ധരിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.വൈറസിനെ നേരിടാൻ ഇതിലും നല്ല മാർഗം സ്വപ്നങ്ങളിൽ മാത്രമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
English summary: viral video
you may also like this video
Italian man wearing a cardboard disc to enforce social distancing 😂#coronavirus pic.twitter.com/Cc8sNRT5Np
— MisterCh0c (@eatmych0c) March 12, 2020
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.