ഞങ്ങള്‍ക്കും പറ്റും….
ടിക്ക് ടോക്കില്‍ താരങ്ങളായി മാറിയിരിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ സോഷ്യൽ മീഡിയയ്ക്ക് അറിയില്ല. എന്നാലും ഇവരിപ്പോൾ സൂപ്പർഹിറ്റാണ്. കല്യാണരാമൻ എന്ന ചിത്രത്തിൽ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും അഭിനയിച്ച രംഗങ്ങളാണ് ഇവർ വീഡിയോയിൽ അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നത്.