20 April 2024, Saturday

Related news

March 18, 2024
January 16, 2024
December 4, 2023
December 1, 2023
November 24, 2023
November 15, 2023
September 21, 2023
August 20, 2023
August 19, 2023
July 25, 2023

ടി-20 ലോകകപ്പിന് ശേഷം നായകസ്ഥാനമൊഴിയാന്‍ വിരാട് കോലി

Janayugom Webdesk
മുംബൈ
September 16, 2021 7:34 pm

യുഎയില്‍ നടക്കുന്ന ടി-20 ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. 20–20ല്‍ ബാറ്റ്‌സ്മാനായി തുടരും എന്നാല്‍ ഏകദിനത്തിലും ക്യാപ്റ്റനായി തുടരുമെന്ന് താരം അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി കോലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും സംസാരിച്ചെന്നം കോലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടും സെക്രട്ടറി ജയ് ഷായോടും തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് കോലി അറിയിച്ചു.

ENGLISH SUMMARY:Virat Kohli resigns as T20 captain

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.