29 March 2024, Friday

Related news

March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024

വി എം സു​ധീ​ര​ൻ എ​ഐ​സി​സി അം​ഗ​ത്വ​വും രാജിവച്ചു

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
September 27, 2021 10:16 am

സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രിയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ വി.​എം. സു​ധീ​ര​ൻ എ​ഐ​സി​സി അം​ഗ​ത്വ​വും രാ​ജി​വ​ച്ചിയിരിക്കുന്നു. കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി. സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി പാ​ർ​ട്ടി​യി​ൽ തു​ട​രു​മെ​ന്നും സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ച ക​ത്തി​ൽ സു​ധീ​ര​ൻ വ്യക്തമാക്കുന്നു.

ENGLISH SUMMARY:VM Sud­heer­an also resigned as an AICC member
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.