Web Desk

തിരുവനന്തപുരം

December 21, 2020, 7:57 pm

വി എം സുധീരന് കോവിഡ്

Janayugom Online

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്.

ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്നും സു​ധീ​ര​ൻ അറിയിച്ചു.

Eng­lish Sum­ma­ry : VM Sud­heer­an Test­ed Covid Positive

You May Also Like This Video