February 2, 2023 Thursday

ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു

Janayugom Webdesk
ഹൈ​ദ​രാ​ബാ​ദ്
December 1, 2020 9:20 am

ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ(​ജി​എ​ച്ച്എം​സി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​ത്ത് തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ർ നാ​ലി​നാണ് ഫ​ലം വരുന്നത്.

ന​ഗ​ര​സ​ഭ​യു​ടെ 150 വാ​ർ​ഡു​ക​ളി​ലാ​യി 1122 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. 24 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ൾ ചേ​രു​ന്ന​താ​ണ് ന​ഗ​ര​സ​ഭാ പ്ര​ദേ​ശം. 74.67 ല​ക്ഷം വോ​ട്ട​ർ​മാ​ർ ഇ​വി​ടെ​യു​ള്ള​ത്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി അ​ര​ല​ക്ഷം പൊ​ലീ​സു​കാ​രെ​യാ​ണ് ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ വാ​ശി​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നടന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.