20 April 2024, Saturday

Related news

December 15, 2023
December 15, 2023
December 14, 2023
December 11, 2023
December 10, 2023
December 8, 2023
December 8, 2023
December 7, 2023
November 28, 2023
November 22, 2023

പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച മുതല്‍

Janayugom Webdesk
തിരുവനന്തപുരം
March 22, 2022 2:34 pm

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാര്‍ച്ച് 24 ന് ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിക്കാണ് അയക്കേണ്ടത് .

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ ചുവടെ :

1 — അനറ്റോളിയന്‍ ലെപ്പേര്‍ഡ് (കോഡ് : IC001)
2- കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002)
3- ക്യാപ്റ്റന്‍ വോള്‍കൊനോഗോവ് എസ്‌കേപ്പ്ഡ് (കോഡ് : IC003)
4- ക്ലാര സോള (കോഡ് : IC004)
5- കോസ്റ്റ ബ്രാവ , ലെബനന്‍ (കോഡ് : IC005)
6- നിഷിദ്ധോ (കോഡ് : IC006)
7- ഐ ആം നോട്ട് ദി റിവര്‍ ഝലം — (കോഡ് : IC007)
8- ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ് (കോഡ് : IC008)
9- മുറിന (കോഡ് : IC009)
10- കൂഴങ്കല്‍ (കോഡ് : IC010)
11- സുഖ്‌റ ആന്‍ഡ് ഹെര്‍ സണ്‍സ് (കോഡ് : IC011)
12- ആവാസവ്യൂഹം (കോഡ് : IC012)
13- യൂ റിസെമ്പിള്‍ മീ (കോഡ് : IC013)
14- യുനി (കോഡ് : IC014)

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും.

Eng­lish sum­ma­ry; Vot­ing for the Audi­ence Award begins on Thursday

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.