Web Desk

May 02, 2021, 8:55 am

മലപ്പുറത്ത് വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങി

Janayugom Online

മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകളും എണ്ണിത്തുടങ്ങി.പോസ്റ്റല്‍ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നിന്നുളള ആദ്യഫല സൂചനകളില്‍ തന്നെ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം നേടുന്നു. നിലവിലെ കണക്കുപ്രകാരം 80 ഇടങ്ങളില്‍ എല്‍ഡിഎഫനിന് വ്യക്തമായ ആധിപത്യം. കോണ്‍ഗ്രസ് 55 സീറ്റിലും എന്‍ഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

ENGLISH SUMMART: VOTING MACHINE COUNT STARTS IN MALAPPURAM