March 23, 2023 Thursday

Related news

February 10, 2023
December 11, 2022
December 3, 2022
November 30, 2022
November 26, 2022
November 22, 2022
November 22, 2022
November 21, 2022
November 20, 2022
November 9, 2022

ബിപിസിഎല്ലിലെ ജീവനക്കാർക്ക് വിആർഎസ്

Janayugom Webdesk
ന്യൂഡൽഹി
July 26, 2020 10:38 pm

സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിലെ ജീവനക്കാർക്ക് സ്വയം വിരമിക്കൽ ( വിആർഎസ്) പദ്ധതി നടപ്പാക്കുന്നു. ഓഹരി വില്പനയുമായി ബന്ധപ്പെട്ട താൽപ്പര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലായ് 31 ആണ്. 52.98 ശതമാനം ഓഹരിയാണ് വില്ക്കുന്നത്.

സ്വയം വിരമിക്കൽ പദ്ധതിക്കുള്ള അപേക്ഷ നൽകാനുള്ള അവസാന തിയതിയും ഈ മാസം 31 ആണ്. 45 വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികൾക്കാണ് വിആർഎസ് അനുവദിക്കുന്നത്. ബിപിസിഎൽ ഏറ്റെടുക്കുന്നതിനായി നിരവധി ദേശ- ദേശാന്തര കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. സൗദി അരാംകോ, അബുദാബി നാഷണൽ ഓയിൽ കോർപ്പറേഷൻ, റഷ്യൻ കമ്പനിയായ റോസ് നെറ്റ്, എക്സോൺ മൊബീൽ തുടങ്ങിയ വിദേശ കമ്പനികളാണ് ഇപ്പോൽ ബിപിസിഎൽ എറ്റെടുക്കുന്നതിനായി രംഗത്തെത്തിയത്.

ENGLISH SUMMARY:VRS for BPCL employees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.