July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

പരമ്പരാഗത നെല്‍കൃഷിക്ക്‌ പ്രോത്സാഹനം നല്‍കും — വിഎസ്‌ സുനില്‍കുമാര്‍

Janayugom Webdesk
January 10, 2020

തിരുനെല്ലി: കര്‍ഷക ഉത്‌പാദക കമ്പനി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചിറമൂലയില്‍ നിര്‍മ്മിച്ച ആധുനിക റൈസ്‌മില്ല്‌ മാനന്തവാടി നിയമസഭാഗം ഒ.ആര്‍ കേളു അദ്ധ്യക്ഷത വച്ചിച്ച ചടങ്ങില്‍ കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌ സുനില്‍കുമാര്‍ ഉദ്‌ഘാനം ചെയ്‌തു. വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ചിരകാല സ്വപ്‌നമായ ജൈവ നെല്ല്‌ സംസ്‌ക്കരണശാലയാണ്‌ യാഥാര്‍ത്യമായത്‌. പരമ്പരാഗത നെല്‍കൃഷിക്ക്‌ പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ നേരിടുന്ന സംസ്‌ക്കരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചെറുകിട മില്ലുകള്‍ തുടക്കം കുറിക്കാന്‍ സാധിച്ചു. ഇപ്പാള്‍ കേരളത്തില്‍ 48 ചെറുകിട നാടന്‍ അരി ബ്രാന്റ്‌ ചെയ്‌ത്‌ വിപണിയില്‍ ഇറങ്ങി കഴിഞ്ഞു.

തിരുനെല്ലി കര്‍ഷക ഉത്‌പാദക കമ്പനി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചിറമൂലയില്‍ നിര്‍മ്മിച്ച ആധുനിക റൈസ്‌മില്ല്‌ മാനന്തവാടി നിയമസഭാഗം ഒ.ആര്‍ കേളു അദ്ധ്യക്ഷത വച്ചിച്ച ചടങ്ങില്‍ കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌ സുനില്‍കുമാര്‍ ഉദ്‌ഘാനം ചെയ്‌തു. വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ചിരകാല സ്വപ്‌നമായ ജൈവ നെല്ല്‌ സംസ്‌ക്കരണശാലയാണ്‌ യാഥാര്‍ത്യമായത്‌. പരമ്പരാഗത നെല്‍കൃഷിക്ക്‌ പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ നേരിടുന്ന സംസ്‌ക്കരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചെറുകിട മില്ലുകള്‍ തുടക്കം കുറിക്കാന്‍ സാധിച്ചു. ഇപ്പാള്‍ കേരളത്തില്‍ 48 ചെറുകിട നാടന്‍ അരി ബ്രാന്റ്‌ ചെയ്‌ത്‌ വിപണിയില്‍ ഇറങ്ങി കഴിഞ്ഞു.

കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രതിരോധിക്കാന്‍ പറ്റുന്ന നാടന്‍ ഇനങ്ങള്‍ക്ക്‌ ജീവനി പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതെന്നും ഉദ്‌ഘാടന പ്രസഗംത്തില്‍ കൃഷി മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മായദേവി, വാര്‍ഡ്‌ മെമ്പര്‍ സാലി, ജില്ലാ കൃഷി ഓഫീസര്‍ ബി. സുരേഷ്‌, നാബാര്‍ഡ്‌ എ ഡി എം ജിഷ വടക്കുംപറമ്പില്‍ , ലീലാ കൃഷണന്‍, സി ഗുണശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍കമ്പനി സി. ഇ ഒ. രാജേഷ്‌ കൃഷ്‌ണന്‍ സ്വാഗതവും ചെയര്‍മാന്‍ ഒ.വി ജോണ്‍സന്‍ നന്ദിയും രേഖപ്പെടുത്തി.

Eng­lish Sum­ma­ry: VS Sunilku­mar says tradi­tion­al pad­dy cul­ti­va­tion will be promoted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.