ഫറോക്ക്: ചെനപ്പറമ്പ് റസിഡൻസ് അസോസിയേഷൻ മാലിന്യ സംസ്കരണത്തെക്കുറിച്ച് ജനകീയ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സതീശ് ബാബു കൊല്ലമ്പലത്ത് ക്ലാസെടുത്തു. റിട്ട. എൻജിനിയർ സി രാമചന്ദ്രൻ , സുരേഷ് ബാബു വീണക്കാട്ട് , ഷെറിൻ റോസ്ലിൻ എന്നിവർ സംസാരിച്ചു. ഗണേശ് കോട്ടായി അധ്യക്ഷ വഹിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.