കുടിവെളളം സംബന്ധിച്ച തര്‍ക്കത്തില്‍ ഗര്‍ഭിണി വെടിയേറ്റുമരിച്ചു

Web Desk
Posted on July 18, 2019, 3:49 pm

ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ കുടിവെളളം സംബന്ധിച്ച തര്‍ക്കത്തില്‍ ഗര്‍ഭിണി വെടിയേറ്റുമരിച്ചു.സമരൂര്‍ ഗ്രാമവാസി മമത(25)ആണ് മരിച്ചത്. നാലുപേരുമായി കുടിവെളളം സംബന്ധിച്ച വഴക്കിനിടെ യുവതിക്ക് വെടിയേറ്റു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.സന്ചഷ് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.