26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 16, 2025
September 2, 2024
September 2, 2024
August 12, 2024
August 11, 2024
May 28, 2024
December 26, 2023
December 23, 2023
December 21, 2023
November 24, 2023

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

Janayugom Webdesk
December 9, 2021 10:28 am

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു.പുറത്തേക്ക് ഒഴുക്കുന്നതും തമിഴ്നാട് കൊണ്ടുപോകുന്നതുമായ വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്. തമിഴ്നാട് 1200 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

അതേസമയം, ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ചെറുതോണി ഡാമിൻറെ ഷട്ടർ അടച്ചു. പരമാവധി സംഭരണശേഷി 2403 അടിയാണെന്നിരിക്കെ 2401.38 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. നേരത്തെ ചെറുതോണി ഇടുക്കി ഡാമിൻറെ ഒരു ഷട്ടർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയിരുന്നത്.
eng­lish sum­ma­ry; Water lev­el in Mul­laperi­yar dam ris­es again
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.