8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 3, 2024
September 3, 2024
September 2, 2024
September 1, 2024
August 29, 2024
August 28, 2024
August 27, 2024
August 26, 2024
August 26, 2024
August 25, 2024

വയനാട് ദുരന്തം: കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സര്‍ക്കാര്‍

Janayugom Webdesk
വയനാട്
August 7, 2024 12:39 pm

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പേരും ഫോട്ടോയും വിലാസവും അടങ്ങിയ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. 138 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇത് ആദ്യഘട്ട കണക്കുവിവരങ്ങളാണ്. ആകെ 152 പേരെ കണ്ടെത്താനുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 224 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 178 എണ്ണം ബന്ധുക്കൾക്ക് കൈമാറി. 413 ആണ് ഔദ്യോ​ഗികമായി സ്ഥിരീകരിക്കാത്ത മരണസംഖ്യ.

Eng­lish Sum­ma­ry: Wayanad dis­as­ter: Govt releas­es list of miss­ing persons
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.