4 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

വയനാട് ഉരുള്‍പൊട്ടല്‍;സൈന്യം ചൂരല്‍മലയിലെത്തി

Janayugom Webdesk
വയനാട്
July 30, 2024 1:30 pm

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന സൈന്യം ചൂരല്‍മലയില്‍ എത്തിയതായി വിവരം.റോഡ് മാര്‍ഗമാണ് സൈന്യം എത്തുന്നത്.പ്രതികൂല കാലാവസ്ഥ മൂലം ഹെലികോപ്റ്ററും മറ്റ് ദുരന്ദബധിത സ്ഥലത്ത് എത്തിക്കാനുള്ള സാങ്കേതിക തടസ്സം മൂലമാണിത്.അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 67 ആയി.മേപ്പാടി CHSല്‍ 42 മൃതദേഹങ്ങള്‍ ഉണ്ട്.ഇതില്‍ 22മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

Eng­lish Summary;Wayanad land­slides; Army reached Churalmala

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.