September 26, 2022 Monday

Related news

September 25, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 17, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

വയനാട് എസ്പി ക്വാറന്റീനില്‍; 50 പൊലീസുകാരും നിരീക്ഷണത്തില്‍

Janayugom Webdesk
May 14, 2020 9:33 am

വയനാട് ജില്ലയിലെ മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് മേധാവിയും ക്വാറന്റീനിലായി. സ്‌റ്റേഷനില്‍ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ എസ്പിയും ഉള്ളതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു. പിപിഇ കിറ്റ് ധരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരായിരിക്കും ഇവിടെ ഇന്ന് മുതൽ ഡ്യൂട്ടിയിൽ ഉണ്ടാവുക. ഒരു ആരോഗ്യ പ്രവര്‍ത്തകനും പൊലീസ് സ്‌റ്റേഷനില്‍ കാണുംഒഴിവാക്കാനാകാത്ത നടപടികള്‍ തീര്‍ക്കാനാണ് ഈ സംവിധാനം.

മ​ല​പ്പു​റം, ക​ണ്ണൂ​ര്‍‌ ജി​ല്ല​ക്കാ​രാ​യ ര​ണ്ട് പോ​ലീ​സു​കാ​ര്‍‌​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍​വ​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക്വാ​റ​ന്‍റൈ​നി​ല്‍​പോ​യി​രി​ക്കു​ന്ന​ത്. നാളെ സ്റ്റേഷന്‍ സമ്പൂര്‍ണമായി അണുവിമുക്തമാക്കും. പരാതികള്‍ നല്‍കാന്‍ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്കാവുന്നതാണ്. അഡീഷണല്‍ എസ്പിക്ക് പ്ര‌ത്യേക ചുമതല നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.