February 5, 2023 Sunday

Related news

February 5, 2023
February 3, 2023
February 2, 2023
February 1, 2023
January 30, 2023
January 29, 2023
January 26, 2023
January 26, 2023
January 25, 2023
January 25, 2023

തെരെഞ്ഞെടുപ്പിന്റെ മറവില്‍ ആയുധ നിര്‍മ്മാണം: യൂപിയില്‍ പൊലീസ് റെയ്ഡ്

Janayugom Webdesk
ലഖ്നൗ
January 21, 2022 12:14 pm

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ പൊലിസ് അനധികൃത ആയുധ നിര്‍മ്മാണ നിർമ്മാണശാല പിടിച്ചെടുത്തു . മഥുരയിലെ ദൗലത്പൂരിലാണ് സംഭവം.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്‌ഡിലാണ് അനധികൃത ആയുധ നിർമ്മാണശാലയിൽ നിന്ന് നിരവധി വെടിയുണ്ടകളും ആയുധങ്ങളും കണ്ടെടുത്തത്.
8 പിസ്റ്റളുകൾ, 4 തോക്കുകൾ, 13 വെടിയുണ്ടകൾ, ആയുധ നിർമാണ സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു.പിടിയിലായ പ്രതി ഫാക്ടറി നടത്തിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ദൗലത്പൂർ സ്വദേശിയായ സാഹുനും സഹായി താഹിറും ഒളിവിലാണെന്നും എസ്എസ്പി ഗൗരവ് ഗ്രോവർ അറിയിച്ചു.
Eng­lish summary:Weapons man­u­fac­tur­ing under the guise of elections
you may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.