തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി പ്രാബല്യത്തില്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിക്കായി 4074 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത നടപ്പാക്കും. 20 ദിവസം തൊഴിലെടുത്തവര്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കും.
തൊഴിലുറപ്പ് തൊഴിലാളികളില്‍ മറ്റു പെൻഷനുകള്‍ ഇല്ലാത്തവര്‍ക്ക് പെൻഷൻ നല്‍കും. തൊഴിലില്‍ നിന്നു പുറത്തു പോവുമ്പോള്‍ മുഴുവൻ തുകയും തിരിച്ചു നല്‍കും. അംശയദായത്തിനു തുല്യമായ തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കും.
ENGLISH SUMMARY: welfare fund and pension to nregs workers
YOU MAY ALSO LIKE THIS VIDEO