നവംബറിലെ ക്ഷേമ പെൻഷൻ ഇന്നു മുതല്‍ വിതരണം ചെയ്യും. സാമൂഹിക സുരക്ഷ പെൻഷൻ 46.15 ലക്ഷം പേര്‍ക്കും ക്ഷേമനിധി പെൻഷൻ 6.32 ലക്ഷം പേര്‍ക്കും വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ക്ഷേമപെൻഷനുകളുടെ തുക വര്‍ധിപ്പിച്ചു വരികയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ എത്തിച്ചു നല്കുന്ന പരിപാടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ENGLISH SUMMARY: WELFARE PENSION FROM TODAY ONWARDS
YOU MAY ALSO LIKE THIS VIDEO