Saturday
23 Feb 2019

ബ്ലാക്ക് ഹോള്‍’ എന്നാല്‍ എന്ത്?

By: Web Desk | Saturday 4 August 2018 4:18 PM IST


quiz corner

സഹപാഠിയുടെ കൂട്ടുകാര്‍ക്ക് കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും അയയ്ക്കാന്‍ [email protected]
നിങ്ങളുടെ എഴുത്തുകളും ചിത്രങ്ങളും കാണാന്‍ www.janayugomonline.com സന്ദര്‍ശിക്കുക. ക്വിസ് ഉത്തരങ്ങളും online വഴി അയയ്ക്കാവുന്നതാണ്.

1. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന
രാസവസ്തു:
2. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള
ദൃശ്യപ്രകാശത്തിലെ നിറം?
3. ‘ബ്ലാക്ക് ഹോള്‍’ എന്നാല്‍ എന്ത്?
4. അഗ്‌നിചിറകുകള്‍ ആരുടെ ആത്മകഥയാണ്?
5. കാനഡയുടെ തലസ്ഥാനം
6. ഏഷ്യയുടെ കായിക തലസ്ഥാനം?
7. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ആദ്യം
രൂപം പ്രാപിച്ച ഭാഷ
8. ക്ലോറോഫിലില്‍ അടങ്ങിയിരിക്കുന്ന
ലോഹമേതാണ്?
9. മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ
സംഗീതജ്ഞന്‍
10. തമിഴ് വ്യാകരണത്തിലെ ഏറ്റവും
പഴക്കമുളള കൃതി

9.7.2018 ക്വിസ് ഉത്തരങ്ങള്‍

1. മരിച്ചവരുടെ കുന്ന്
2. എറണാകുളം
3. മഹാവീരന്‍
4. തിരുവനന്തപുരം
5. സലിം അലി
6. ഒറീസ
7. യൂറിഗഗാറിന്‍
8. ലാഹോര്‍
9. വില്യം ഹാര്‍വെ
10. മണിപ്പൂര്‍

ഉത്തരങ്ങള്‍ അയക്കേണ്ട വിലാസം
പത്രാധിപര്‍, സഹപാഠി, ജനയുഗം, സുഗതന്‍ സ്മാരകം, വഴുതക്കാട്, തിരുവനന്തപുരം-14.

ചോദ്യങ്ങള്‍ക്ക് ശരി ഉത്തരം അയയ്ക്കുന്നവര്‍ക്ക് സമ്മാനം തപാലില്‍ എത്തിക്കുന്നതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസും സ്‌കൂളും രേഖപ്പെടുത്തേണ്ടതാണ്. ഇവ രണ്ടും ഇല്ലാതെ അയയ്ക്കുന്ന ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല.