29 March 2024, Friday

വാട്സ്ആപ്പും ഫേസ്ബുക്കും നിശ്ചലം

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2021 9:36 pm

ഉപഭോക്തക്കാളില്‍ ആശങ്കയുണര്‍ത്തി ആഗോള തലത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ഡൗണായി. ഫേസ്ബുക്ക്, ഫേസ്ബുക്കിന്റെ സേവനങ്ങളായ വാട്സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയാണ് തിങ്കളാഴ്ച രാത്രി ഒമ്പതു മണിക്കുശേഷം പ്രവര്‍ത്തനരഹിതമായത്. സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും പ്രശ്നം ഉടനെ പരിഹരിക്കപ്പെടുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: What­sApp and Face­book frozen all over the world

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.