August 9, 2022 Tuesday

Related news

July 22, 2022
July 4, 2022
June 2, 2022
May 5, 2022
May 4, 2022
April 25, 2022
February 2, 2022
January 25, 2022
January 3, 2022
December 19, 2021

വീണ്ടും പണിമുടക്കി വാട്സ് ആപ്പ്

Janayugom Webdesk
തിരുവനന്തപുരം
January 19, 2020 6:47 pm

സാങ്കേതിക തകരാറുകാരണം വാട്ട്സാപ്പിൻറെ പ്രവർത്തനം ഭാഗികമായി നിലച്ചു. ഫോട്ടോകളും, വീഡിയോകളും, വോയിസ് ക്ലിപ്പുകളും അയക്കാനോ ഡൗൺലോഡ് ചെയ്യാനോ സാധിക്കുന്നില്ല. കഴിഞ്ഞ വർഷവും ഇതേ തകരാറ് നേരിട്ടിരുന്നു. ടെക്സ്റ്റ് മെസ്സേജുകൾ അയക്കുന്നതിന് തടസ്സമില്ല.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.