14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 9, 2024
May 31, 2024
April 27, 2024
March 1, 2024
January 21, 2024
January 2, 2024
October 2, 2023
September 14, 2023
August 11, 2023
August 2, 2023

ലോക വ്യാപകമായി വാട്ട്‌സ്ആപ്പ് പണിമുടക്കി

Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2022 1:28 pm

ലോക വ്യാപകമായി മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് പണിമുടക്കി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ സേവനം അരമണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്.

പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഉപയോക്താക്കള്‍ക്ക് നേരിട്ട തടസം അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് മെറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍.

Eng­lish sum­ma­ry; What­sApp went down worldwide

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.