28 March 2024, Thursday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 31, 2023
August 8, 2023
June 20, 2023

ഒമിക്രോണ്‍ വകഭേദത്തിന് ഉയര്‍ന്ന വ്യാപന തോത്; ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന

Janayugom Webdesk
ജനീവ
December 13, 2021 10:44 am

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനതോത് ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം. നിലവിലുള്ള വാക്സിനുകള്‍ വാക്സിനുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഒമിക്രോണ്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കേരളത്തിലും കഴിഞ്ഞ ദിവസം ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും അന്ധ്രാപ്രദേശിലും പഞ്ചാബിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ENGLISH SUMMARY:who about omi­cron virus updates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.