September 28, 2022 Wednesday

Related news

September 21, 2022
September 15, 2022
September 15, 2022
September 11, 2022
August 21, 2022
August 15, 2022
July 24, 2022
July 23, 2022
July 9, 2022
July 7, 2022

പരീക്ഷണത്തിലുള്ള ഒരു കോവിഡ് വാക്സിനും ഫലപ്രാപ്‍തിയില്ല: ലോകാരോഗ്യ സംഘടന

Janayugom Webdesk
വാഷിങ്ടണ്‍
September 4, 2020 5:43 pm

കോവിഡ് വൈറസിനെതിരെ ലോകത്ത് ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു വാക്സിനും നിഷ്കര്‍ഷിക്കുന്ന ഫലപ്രാപ്തി ഇതുവരെയും തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയൂ. അതുകൊണ്ടു തന്നെയാണ് വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

കോവിഡ് വാക്സിൻ അടുത്ത വര്‍ഷം പകുതിയെങ്കിലുമാകാതെ പ്രതീക്ഷിക്കരുതെന്നും അവര്‍ വ്യക്തമാക്കി. കോവിഡിനെതിരെയുളള വാക്സിൻ മൂന്ന് മാസത്തിനകം സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യസംഘടന ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

ENGLISH SUMMARY: WHO SAYS ABOUT COVID VACCINE

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.