എല്ലാ കീപ്പര്‍മാരും ധോണിയാവില്ല, ധോണിയാകാന്‍ ശ്രമിച്ച് പണികിട്ടിയ വിക്കറ്റ് കീപ്പറുടെ വീഡിയോ വൈറല്‍

Web Desk
Posted on November 16, 2019, 4:39 pm

ക്രിക്കറ്റ് ലോകം കണ്ട മികച്ച കീപ്പറന്മാരില്‍ ഒരാളാണ് എം എസ് ധോണി. സ്റ്റംമ്പിങ്ങിലും റണ്ണൗട്ട് ആക്കുന്നതിലും താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് .എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ധോണിയാവാന്‍ ശ്രമിച്ച് സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ മേഘാലയുയുടെ വിക്കറ്റ് കീപ്പര്‍ പുനീത് ബിഷിതിന്റെ വീഡിയോയാണ്  സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

വീഡിയോ കാണാം…