1 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 1, 2024
November 1, 2024
November 1, 2024
November 1, 2024
November 1, 2024
November 1, 2024
November 1, 2024
November 1, 2024
November 1, 2024
November 1, 2024

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ ഭ‍ര്‍ത്താവിനെ കുത്തിക്കൊന്നു

Janayugom Webdesk
കൊച്ചി
October 13, 2024 9:29 pm

കൊച്ചിയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിനിലെ നായരമ്പലത്താണ് സംഭവം. അറയ്ക്കല്‍ ജോസഫിനെയാണ് ഭാര്യ പ്രീത കൊലപ്പെടുത്തിയത്. പ്രീതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിവാഹ മോചനത്തിനുള്ള കേസ് കൊടുത്തിരുന്നതിനാല്‍ ഇരുവരും രണ്ട് വീടുകളിലായാണ് താമസിച്ചിരുന്നത്. കേറ്ററിംഗ് ജോലി ചെയ്യുന്ന ജോസഫ് ജോലി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രീത താമസിക്കുന്ന വീടിന്റെ പരിസരത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.