തൃശൂർ കൊറ്റമ്പത്തൂരിൽ കാട്ടുതീ; രണ്ടു വനപാലകർ മരിച്ചു, ഒരാൾക്ക് ഗുരുതര പൊള്ളൽ

Web Desk

തൃശൂർ

Posted on February 16, 2020, 8:23 pm

തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് രണ്ടു വനപാലകർ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താത്കാലിക ജീവനക്കാരായ ദിവാകരൻ, വേലായുധൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry; Wild fire in Thris­sur  Kot­tam­pathoor, Two for­est guards dead

YOU MAY ALSO LIKE THIS VIDEO